"Welcome to Prabhath Books, Since 1952"
What are you looking for?

നീനയുടെ നോവല്ലകൾ

4 reviews

    അമേരിക്കൻ ജീവിതാനുഭവങ്ങളുടെ സജീവതയിൽ നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അനുവാചക ലോകത്തെ അഭിസംബോധനചെയ്യുന്ന രണ്ട് നീണ്ട കഥകൾ. "ഏഞ്ചല മെ ഏഞ്ചലയും'"ഗാബിയും' ഹൃദയ ഹാരിയായിത്തീരുന്നത് ജീവിതഗന്ധം നിറഞ്ഞു നിൽക്കുന്നതിനാലാണ്. മികച്ച വായനാനുഭവം നൽകുന്ന കൃതി -"നീനയുടെ നോവല്ലകൾ'.

288 320-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support